Notices
പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (FYIMP) ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് മൈഗ്രേഷൻ
നാലു വർഷ ബിരുദ പരീക്ഷകളുടെ ഒന്നാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം കെ റീപ്പ് പോർട്ടലിലും വിദ്യാർത്ഥികളുടെ മൊബൈൽ ആപ്പിലും ലഭ്യമാണ്.
സർവ്വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (റെഗുലർ), നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അവരുടെ കെ - റീപ് ലോഗിനിൽ ലഭ്യമാകുന്നതാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം