പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിരുദം രണ്ടാം സെമസ്റ്റർ കോഴ്സ്/ പരീക്ഷാ രജിസ്ട്രേഷൻ

വിദ്യാർത്ഥികളുടെ അപേക്ഷ പരിഗണിച്ച് , പ്രൈവറ്റ് രെജിസ്ട്രേഷൻ (2024 അഡ്മിഷൻ ) ബിരുദ പ്രോഗ്രാമുകളുടെ (FYUGP പാറ്റേൺ) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 സെഷൻ പരീക്ഷയ്ക്ക്മുന്നോടിയായുള്ള കോഴ്സ് സെലെക്ഷനും 13.08.2025 മുതൽ 30.08.2025 വരെ ചെയ്യാവുന്നതാണ്

പ്രൈവറ്റ് രജിസ്ട്രേഷൻ മുന്നു വർഷ ബിരുദ പ്രോഗ്രാം (FYUGP പാറ്റേൺ) 2024 പ്രവേശനം K-REAP വഴിയുള്ള കോഴ്സ് രജിസ്ട്രേഷനുവേണ്ടിയുള്ള USER ID/ LOGIN ID കെറീപ് PRN നമ്പറും, ആദ്യ സെമസ്റ്റർ റെജിസ്ട്രേഷൻ സമയത്ത് ഉപയോഗിച്ച PASSWORD - ഉം വിദ്യാർഥികൾ ഉപയോഗിക്കേണ്ടതാണ്.

KREAP പോർട്ടലിലേക്കുള്ള രജിസ്ട്രേഷനായി വിദ്യാർത്ഥികൾ ഇവിടെ ക്ലിക്ക് ചെയ്യുക